Sunday, 3 September 2017

വിളക്ക് 

ഉള്ളിൽ പഴയ കവിതതൻ ഈരടിതെല്ലുകൾ പോൽ
നിൻ ചിരി കാത്തുവച്ചു
എത്ര ദശാബ്ദങ്ങൾ പിന്നിട്ടുപോയി
നമ്മളെത്ര പണ്ടേ വേർപിരിഞ്ഞു എങ്കിലും നടന്നു പോകെ
കണ്ണുകൾ അന്തി ഇരുട്ടിൽ ആഴ്ന്നുപോകെ
ഒന്ന്നുമേ കാണുവാൻ വയ്യ
കഴൽ കുഴഞ്ഞെങ്ങോ വഴിതെറ്റി നിന്ന് പോകെ
ആ ചെറു പുചിരി വീണ്ടും കൊളുത്തി ഞാൻ
ദിക്കറിയുന്നു നനന്നിടുന്നു
                                                          --- സുഗതകുമാരി


No comments:

Post a Comment

Kakshi Amminippilla mp3 songs  Aval varum (7mb) DOWNLOAD SINGER : K S HARISHANKER MUSIC : ARUN LYRICS : RAFEEQ AHAMMAD ...