Sunday, 3 September 2017

നന്ദി

എന്റെ വഴിയിലെ തണലിനും മരക്കൊമ്പിൽ കൊച്ചു കുയിലിനും നന്ദി ....
വഴിയിലെ കൂർത്ത നോവിനും നന്ദി ....
മിഴി ചുവപ്പിച്ച സൂര്യനും നന്ദി ....
നീളുമീ വഴി ചുമടുതാങ്ങിതൻ  തോളിനും വഴിക്കിണറിനും നന്ദി ....
നീട്ടിയൊരു കൈകുമ്പിളിൽ ജലം വാർത്തുതന്ന നിൻ കനിവിനും നന്ദി .....
                                                                              -- സുഗതകുമാരി
tags- sugathakumari , nandhi ,thulavarshapacha 

No comments:

Post a Comment

Kakshi Amminippilla mp3 songs  Aval varum (7mb) DOWNLOAD SINGER : K S HARISHANKER MUSIC : ARUN LYRICS : RAFEEQ AHAMMAD ...